സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍
ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍.ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു.സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം.ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്ന വിധിയാണെന്ന് അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഗണേശൻ ഊരുതെണ്ടുന്നു;പൊതുജനം ശരിക്കും കഴുതകളോ? വിധിയില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്.ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മര്‍ലേന പ്രതികരിച്ചത്.തെളിവുകളില്ലാതെയും എഫ്‌ഐആര്‍ […]
Read more

