ഡല്ഹിയില് വായു മലിനീകരണം രൂക്ഷം: വായു ഗുണനിലവാര സൂചിക 300ന് മുകളില്
ഡല്ഹി: ഡല്ഹിയില് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില് നിന്ന് വ്യത്യസ്തമായി ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളില് രേഖപ്പെടുത്തി. 323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നില് കൂടുതല് ഇടങ്ങളില് ഇന്ന് എക്യുഐ 400ന് മുകളില് രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തില് എത്തി. വരും ദിവസങ്ങളിലും ഡല്ഹിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തില് തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ആന്റി സ്മോഗ് ഗണ്ണുകളും വാട്ടര് […]
Read more