കൊലക്കയറിൽ നിന്ന് യൂട്യൂബ് സ്റ്റാർഡത്തിലേക്ക്; ഒളിവിൽ കഴിഞ്ഞത് 24 വർഷം ഒടുവിൽ ‘സലിം വാസ്തിക്’ കുടുങ്ങിയത് ഇങ്ങനെ
ന്യൂഡൽഹി: നിയമത്തിന്റെ കണ്ണുവെട്ടിച്ച് കാൽ നൂറ്റാണ്ടോളം ഒളിവിൽ കഴിയാമെന്നും പുതിയൊരു വ്യക്തിത്വത്തിൽ ലോകത്തിന് മുന്നിൽ വിലസാമെന്നുമുള്ള ഒരു കൊടുംകുറ്റവാളിയുടെ മോഹങ്ങൾ ഒടുവിൽ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തകർത്തു. സോഷ്യൽ മീഡിയയിൽ ‘സലിം വാസ്തിക്’ എന്ന പേരിൽ ഇസ്ലാം മതവിമർശകനായി അറിയപ്പെട്ടിരുന്ന യൂട്യൂബ് താരം സത്യത്തിൽ 1995-ൽ ഡൽഹി നടുങ്ങിയ ഒരു കൊലപാതകക്കേസിലെ പ്രതിയായ സലിം ഖാനായിരുന്നു. 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ, 2000-ൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. 24 […]
Read more