രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധകർക്ക് സമ്മാനം; രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ധനുഷ്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ആരാധകരുമായി വീണ്ടും കൂടിക്കാഴ്ച നടത്താനൊരുങ്ങി തമിഴ് നടൻ ധനുഷ്. ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. നേരത്തെ തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തിരുന്നു. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകളോട് പ്രതികരിച്ച് തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി. ധനുഷ് നടൻ വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിൽസൺ പറഞ്ഞു. ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കും വിജയ്യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും […]
Read more