Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dileep

നേടുന്നത് കോടികൾ; പ്രിൻസിന്റെയും കുടുംബത്തിന്റെയും ആ​ഗോള കളക്ഷൻ എത്ര ?

ദിലീപിനെ നായകനാക്കി നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് & ഫാമിലി ഫാമിലി. നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ ചിത്രംകൂടിയാണിത്. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് കണക്കുകളിൽ നിന്നും വ്യക്തം. ഈ അവസരത്തിൽ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ പ്രിൻസ് ആൻഡ് […]
Read more

നടിയെ ആക്രമിച്ച കേസ് ; പ്രതി എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. 2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. […]
Read more

ദിലീപ്-ധ്യാൻ ശ്രീനിവാസൻ ഒന്നിക്കുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’; ആദ്യ വീഡിയോ പുറത്തിറങ്ങി

ദിലീപിന്റെ 150-ാം സിനിമ എന്ന പ്രത്യേകതകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണർത്തുന്ന ‘പ്രിൻസ് ആർഡ് ഫാമിലി’ എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ 30-ാം ചിത്രമാണിത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ആദ്യ വീഡിയോ, ദി സോൾ ഓഫ് പ്രിൻസ് എന്ന പേരിൽ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി […]
Read more

ദിലീപിന്റെ വിഐപി ദര്‍ശനം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിശദീകരണം നല്‍കിയേക്കും. വിഐപി ദര്‍ശനത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കും. ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ […]
Read more

ദിലീപിന് ശബരിമലയിൽ പരിഗണന; വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി

ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദ്യം ചെയ്ത കോടതി, ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി. ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കും കുട്ടികൾക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇത്തരം […]
Read more

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന : വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപ് ശബരിമലയിൽ വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാവില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉച്ചക്ക് 12 : 30 നകം തന്നെ മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നടൻ ദിലീപ് ഇന്നലെയാണ് ശബരിമലയിൽ ദർശനം നടത്തിയത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്ന വിഷയമാണ് ഹൈക്കോടതി പരിഗണിക്കുക.
Read more

എ എം എം എയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടുകൂടി നിലനില്പില്ലാതെ പോയ താരസംഘടയാണ് എ എം എം എ. ജനറൽ സെക്രട്ടറി ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ വന്ന ലൈംഗിക ആരോപണത്തിൽ സംഘടന ആടിയുലഞ്ഞിരുന്നു. തുടർന്നാണ് മോഹൻലാൽ പ്രസിഡണ്ട് ആയിരുന്ന നേതൃത്വം പിരിച്ചു വിട്ടത്. ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഘടനായ എ എം എം എക്ക് മിണ്ടാട്ടമില്ലായിരുന്നു. നേതൃസ്ഥാനത്ത് ഉള്ളവർ വരെ പ്രതികരിക്കാത്തതിൽ സംഘടനക്ക് നേരെ വലിയ വിമർശനം ഉയർന്ന് വന്നിരുന്നു. സംഘടന ജനറൽ സെക്രട്ടറി […]
Read more

നടി ആക്രമിക്കപ്പെട്ട കേസ് ; നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം

നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത് നടി കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള […]
Read more

നടി ആക്രമിക്കപ്പെട്ട കേസ് ; നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം

നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത് നടി കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള […]
Read more

അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ്

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണെന്ന് ഉമ തോമസ് പറഞ്ഞു. കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചന്നത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിർത്തിയുള്ള അന്വേഷണം വേണമെന്നും ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ കാര്യത്തിൽ ഉണ്ടാകണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയതിന് പിന്നാലെയാണ് പിന്തുണയുമായി ഉമ തോമസ് രംഗത്തെത്തിയത്. വാടക ഗർഭധാരണ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി അട്ടിമറി […]
Read more
Advertisement
WhiteswanTV Footer