വീട്ടില്‍ പട്ടിയുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!
പട്ടികളേയും പൂച്ചകളേയും കിളികളേയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്കിതാ, പ്രത്യേകിച്ച് പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്നും പ്രായമായാലും നല്ല സൂക്ഷ്മതയോടെ ഇരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാനഡ ടൊറന്റോ സര്‍വകലാശാലയിലെ കരോളിന്‍ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പഠനത്തിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ 38 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ 10 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണത്തിന്റെ […]
Read more