സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: economy

ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നേറി രാജ്യം; 57% പേര്‍ക്കും പ്രിയം യുപിഐ, നേരിട്ടുള്ള നോട്ട് ഇടപാടുകള്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത കുതിച്ചുയരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (DFS) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ 57 ശതമാനം പേരും ഇടപാടുകള്‍ക്കായി യുപിഐ (UPI) തിരഞ്ഞെടുക്കുമ്പോള്‍, നേരിട്ട് പണം നല്‍കുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 10,378 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ […]
Read more

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 4 ട്രില്യൺ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയത്. നിലവിൽ യു.എസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.5-3 വർഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടൽ. നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എം.എഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ നേട്ടത്തെക്കുറിച്ച് […]
Read more

സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്.ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.