തമിഴ്നാട്ടിൽ റെക്കോര്‍ഡ് പോളിങ്; ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍
ഇത്തവണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തമിഴ്‌നാട്ടിലും ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് പോളിങാണ്. തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. 1977ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. ശ്കതമായ പോരാട്ടങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. എല്ലാ മുന്നണികളും […]
Read more

