Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: empuran

‘എമ്പുരാൻ’ റിലീസ്; ​ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞ് മോഹൻലാൽ

ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. മാർച്ച് 27 ന് തന്നെ ആഗോള റിലീസായെത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, തിരക്കഥ മുരളി ഗോപിയുമാണ്. ചിത്രത്തിൻറെ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശ്രീ​ഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാ​ഗമായതിന് പിന്നാലെ ഗോകുലം ​ഗോപാലന് നന്ദി […]
Read more

എമ്പുരാൻ ഫാൻസ് ഷോ: ടിക്കറ്റുകള്‍ വിറ്റുതീരുന്നത് അതിവേ​ഗം

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് പൃഥിവിരാജ് മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. വിദേശ താരങ്ങളടക്കം ചിത്രത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാർച്ച് 27 ന് റിലീസ് ആകുന്ന ചിത്രത്തിന്റെ നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്നത്. മികച്ച രീതിയിലാണ് തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി സർപ്രൈസുകൾ ഉള്ള ചിത്രത്തെ ഏറെ ആവശത്തോടെയാണ് സിനിമ പ്രേമികൾ […]
Read more

‘എല്ലാം ഓക്കെ അല്ല അണ്ണാ’; പൃഥിക്ക് ട്രോൾ മഴ

നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന് നേർക്കുളള ട്രോൾ മഴയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നത്തെക്കുറിച്ചുളള പൃഥിരാജിൻ്റെ ഒരു കമൻ്റാണ് നടനെതിരായ ട്രോളുകൾക്ക് തുടക്കമിട്ടത്. ആൻ്റണി പെരുമ്പാവൂർ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ്റെ ബജറ്റ് നിർമ്മാതാവ് സുരേഷ് കുമാർ വെളിപ്പെടുത്തിയതോയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഫെബ്രുവരി 13ന് ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ വിവാദ കുറിപ്പ് പങ്കുവച്ചത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ കുറിപ്പ്. എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് […]
Read more

എമ്പുരാൻറെ ബജറ്റ് പരസ്യമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: മലയാള സിനിമ ഏറെ ആവേശമാക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ്റെ തിരിച്ച് വരവും പൃഥിരാജിൻ്റെ സംവിധാന മികവും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ റീലിസിനോപ്പം എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്. എമ്പുരാന് പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം […]
Read more

കാത്തിരിപ്പിന് വിരാമം; എമ്പുരാന്റെ ടീസര്‍ പുറത്ത്

കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസും , ലെയ്ക്ക പ്രൊഡക്ഷൻസും അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലുടെയും മോഹന്‍ലാലും , പ്രിത്വിരാജും ഉൾപ്പടെയുള്ളവർ അവരവരുടെ […]
Read more

ഖുറേഷി അബ്രാമിന്റെ വലം കൈ; ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘എംപറേഴ്‌സ് ജനറല്‍’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. […]
Read more

എമ്പുരാന്‍ ഷൂട്ടിങ് ഇനി ഹൈദരാബാദില്‍

പൃഥ്വിരാജ് ആരാധകരും മോഹന്‍ലാല്‍ ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം നിലവിൽ 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റു ചെയ്‌‌ത വിവരമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. […]
Read more

Recent News

Advertisement
WhiteswanTV Footer