Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ജെഎസ്കെ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുരേഷ് ​ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്, നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണമില്ലാതെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണം. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട […]
Read more

‘മേനേ പ്യാർ കിയ’യില്‍ ‘ആര്യന്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളം, ഹിന്ദി,തമിഴ് ഭാഷകളിൽ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണിന്‍റെ ജന്മദിനത്തില്‍ പുതിയ മലയാളം ചിത്രമായ ‘മേനേ പ്യാർ കിയയിലെ കഥാപാത്രം ‘ആര്യൻ’ ന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ‘മേനേ പ്യാർ കിയാ’ ‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ്‌ റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് ഫൈസൽ ഫസിലുദ്ദീൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു ‘മേനേ പ്യാർ കിയയിൽ’, ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദൻ, അഷ്കർ […]
Read more

ആരു പറയും, ആരാദ്യം പറയും’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആര് പറയും ആരാദ്യം പറയും എന്ന ചിത്രത്തിന്റ ടൈറ്റില് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വി. ഉണ്ണികൃഷ്ണൻ ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ ആണ് നിർമിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബൈ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും. പ്രൊജക്റ്റ് ഡിസൈനർ മനു ശിവൻ, ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണ വർമ്മ, സംഗീതം […]
Read more

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സൂര്യ സേതുപതിയെ നായകനായെത്തുന്ന ചിത്രം ‘ഫീനിക്‌സ്’ ന്റെ ട്രെയ്‌ലര്‍ റിലീസായി

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്‌സ് ന്റെ ട്രെയ്‌ലര്‍ ചെന്നൈയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ഉള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ. കെ. ബ്രെവ് മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനംനിര്‍വഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് […]
Read more

ദൃശ്യവിസ്മയമൊരുക്കി കണ്ണപ്പ; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍

‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങി വലിയൊരു താരനിരയാല്‍ സമ്പന്നമാണ് ‘കണ്ണപ്പ’. ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ […]
Read more

മലബാര്‍ കലാപം പശ്ചാത്തലമാക്കി ‘ജഗള’; ജൂലൈയില്‍ തിയറ്ററുകളില്‍

മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന ചിത്രമാണ് ജഗള. ശ്രീദേവ് കപ്പൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലവ് എഫ്എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കളരിക്കൽ ഫിലിംസി ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ,ഒരുമിച്ചാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴ ചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കു […]
Read more

‘ഒറ്റക്കൊമ്പനു’ വേണ്ടി; പാലാ ജൂബിലി തിരുനാൾ പുനരാവിഷ്കരിക്കുന്നു

ഡിസംബറിലെ പാലാ ജൂബിലി തിരുനാൾ ‘ഒറ്റക്കൊമ്പൻ’ സിനിമയ്ക്കു വേണ്ടി നാളെ മുതൽ പുനരാവിഷ്കരിക്കുന്നു. ജൂലൈ 5 വരെ സന്ധ്യയ്ക്ക് 7 മുതൽ വെളുപ്പിനു 5 വരെയാണ് ഷൂട്ടിങ്. തിരുനാളിന്റെ പ്രധാന ആകർഷണമായ ടൗൺ കപ്പേളയ്ക്കു മുൻപിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണ പ്രദക്ഷിണവുമെല്ലാം അതുപോലെ ഒരുക്കുന്നുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ ചങ്ങനാശേരി സ്വദേശി മാത്യൂസ് തോമസാണു സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഭരണങ്ങാനം സ്വദേശി ഷിബിൻ ഫ്രാൻസിസിന്റേതാണ്. ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു […]
Read more

ആരാധകർക്ക് ഇരട്ടി മധുരം; ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ സ്ക്വിഡ് ഗെയിം 3

ദക്ഷിണ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിം എല്ലാവരുടെയും പ്രിയപ്പെട്ട സീരീസാണ്. ഇപ്പോൾ സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണാണ് എന്നാണ് പുറത്ത് വരുന്ന റിവ്യൂകൾ. ലീ ജംഗ്-ജേ (ഗി-ഹൻ), ലീ ബ്യൂങ്-ഹൻ (ഫ്രണ്ട് മാൻ), വി ഹാ-ജൂൺ (ജുൻ-ഹോ), പാർക്ക് ഗ്യു-യംഗ് (കാംഗ് നോ-യൂൽ), യിം സി-വാൻ, കാംഗ് ഹാ-നൂൽ, പാർക്ക് സംഗ്-ഹൂൺ, ജോ യൂ-റി, കാംഗ് ഏ-സിം, ലീ […]
Read more

സൂരിയുടെ മാമൻ ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് വിവരങ്ങള്‍

സൂരി നായകനായി പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോൾ ചിത്രം സീ 5ലൂടെ ജൂലൈ അഞ്ചിന് ഒടിടിയില്‍‌ എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത ചിത്രമാണ് സൂരി നായകനായി പ്രദര്‍ശനത്തിന് എത്തിയ മാമൻ. രാജ് കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ […]
Read more

പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍, പ്രഭാസ്,അക്ഷയ് കുമാര്‍ മോഹന്‍ബാബു, വിഷ്ണു മഞ്ജു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തില്‍പ്പരം തിയേറ്ററുകളിലാണ് വിതരണം നിര്‍വഹിക്കുന്നത്. തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന […]
Read more
Advertisement
WhiteswanTV Footer