Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: facebook

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ ഫീച്ചർ ലഭ്യമാകും

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഇത് പരീക്ഷണത്തിൽ ആണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കാമെന്നും ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‍‍സിൽ നിന്ന് ഒരു […]
Read more

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ചുരുളി സിനിമ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമര്‍ശിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത്. ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് […]
Read more

‘സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്’; വീണ്ടും എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെയാണ് ലഭിച്ചതെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും […]
Read more

പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ

ഇടുക്കി: ജനങ്ങളുടെ പരാതിയിൽ പരിഹാരം കാണാൻ പുതിയ തുടക്കവുമായി ഇടുക്കി ജില്ലാ കളക്ട‍ർ. ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ […]
Read more

സ്വകാര്യതാ നിയമം ലംഘിച്ചു ; മെറ്റക്ക് പിഴ

ന്യൂ ഡൽഹി: മെറ്റയ്ക്ക് ഇന്ത്യയില്‍ 213 കോടി രൂപ പിഴ. പ്രൈവസി പോളിസി ലംഘനവും അനാരോഗ്യപരമായ വിപണി മത്സരവുമാണ് ഈ തിരിച്ചടിക്ക് കാരണം. തുടർന്ന് രാജ്യത്തെ വിപണി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തി. 2021 ലാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ മെറ്റ വിവാദപരമായ മാറ്റം വരുത്തിയത്. 2021ലെ അപ്‌ഡേറ്റോടെ ഡാറ്റ ഷെയറിംഗ് വാട്‌സ്ആപ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു അതുവഴി ആപ്പ് വ്യക്തിവിവരങ്ങള്‍ വിശദമായി ശേഖരിക്കുമെന്നും മറ്റ് മെറ്റ കമ്പനികളുമായി ഇത് പങ്കുവെയ്ക്കുമെന്നും […]
Read more

ആരാണ് ഉത്തരവാദി?;കുവൈറ്റ് ദുരന്തത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബാബു പോള്‍ തുരുത്തി

കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നടുങ്ങിയിരിക്കുന്ന ലോകമലയാളികള്‍ക്കായി ഹൃദയം തൊടുന്ന കുറിപ്പുമായി ബാബു പോള്‍ തുരുത്തി.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.ഈ നരഹത്യയ്ക്ക് പിന്നിലെ ഉത്തരവാദി ആരെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രുപം ഒരു ഞെട്ടലോടെമാത്രമേ ഓര്‍മ്മിക്കാനാവൂ!എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പൊലിഞ്ഞുപോയത്!ചില പഴയ സൗഹൃദങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന ആശങ്ക!ആരാണ് ഉത്തരവാദി? എന്നുമാണ് ആദ്യം പറഞ്ഞിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നുമാത്രം പറയാതെ, ആ ‘മലയാളിയുടമസ്ഥന്‍’ ആരാണെന്നു പറഞ്ഞാല്‍ എന്താ കുഴപ്പം? എന്ന […]
Read more

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു;മുന്നറിയിപ്പുമായി താരം

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.നടന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.നടന്റെ പേജിലൂടെ ഹാക്കര്‍മാര്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇതിനെതിരെ നിയനമനടപടികള്‍ സ്വീകരിക്കണമെന്ന് വിഷ്ണുവിന്റെ ഇന്‍സ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം
Read more

Recent News

Advertisement
WhiteswanTV Footer