വന്യജീവി ആക്രമണം: വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
വയനാട്ടിലെ കടുവാഭീതിയെ തുടര്‍ന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്. പഞ്ചാരക്കെല്ലിയിൽ നടത്തേണ്ട തുടർ നിരീക്ഷണങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ആവിഷ്‌കരിക്കേണ്ട പൊതുപ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗം വനംമന്ത്രിയുടെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. പഞ്ചരക്കൊല്ലിയിൽ നിരീക്ഷണം തുടരുമോ എന്നതിനെ കുറിച്ച് തീരുമാനമെടുക്കും. സംസ്ഥാനത്തെ […]
Read more

