കേരളത്തിൽ 63560 രൂപ; കശ്മീരിൽ 64,000 കടന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 1,07,000 രൂപയുമാണ്. ആഗോള സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 10.58 ഡോളർ (0.37%) […]
Read more

