വ്യാജ ഹജ്ജ് തട്ടിപ്പ്; മക്കയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
റിയാദ്: മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു സ്വദേശിയും നാല് വിദേശികളും ഉൾപ്പെടുന്നു. ഇവരിൽ രണ്ട് ഈജിപ്ത് സ്വദേശികളും രണ്ട് ലെബനൻ സ്വദേശികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ പ്രചരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വലിയ തുക പണവും തട്ടിപ്പിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും കണ്ടെത്തി. കൂടാതെ […]
Read more