യുവാക്കള്‍ ഒട്ടും സേഫല്ല, ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം
കുറച്ചുനാള്‍ മുന്‍പ് വരെ ഹൃദയാഘാതം പ്രധാനമായും പ്രായമായവരുടെ രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് 30-40 വയസ്സിനിടയിലുള്ളവരിലും അതിനേക്കാള്‍ ചെറുപ്പക്കാരിലും വരെ ഇത് വരുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് പ്രധാന കാരണം. മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുക, ശാരീരിക അധ്വാനം കുറയുക, വാഹനങ്ങളില്‍ മാത്രം യാത്ര എന്നിവ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. യുവാക്കളില്‍ ഹൃദയാഘാതത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. സിഗരറ്റ്, ബീഡി, ഇ-സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും […]
Read more

