ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ജയ്പൂര്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി തനിക്ക് നേരെ കളര്‍ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹന്‍സ് രാജ് എന്ന 25കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോട റാല്‍വാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങള്‍ക്കായി ലൈബ്രറിയിലെത്തിയത്. ലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി പ്രതികളെത്തി. ഇവരോട് ദേഹത്തേക്ക് വര്‍ണപ്പൊടികള്‍ വിതറരുന്ന് ഹന്‍സ് രാജ് പറഞ്ഞു. ഇതില്‍ പ്രകോപിതനാകുകയും ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം […]
Read more

