‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്താൻ ഹജ്ജ് മന്ത്രാലയം
റിയാദ്: തീർഥാടകരുടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ‘നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സ്മാർട്ട്ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും ആവശ്യമായ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. നുസുക് ആപ്, തവക്കൽനാ ആപ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്. നുസുക് ആപ് തുറക്കുമ്പോൾ ഹോം സ്ക്രീന്റെ മുകളിലെ ഭാഗത്ത് ഡിജിറ്റൽ കാർഡ് കാണാനാകും. അതിൽ ക്ലിക്ക് ചെയ്യുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും […]
Read more