സ്വത്തിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് ചെറുമകൻ
ഹൈദരാബാദ്: പ്രമുഖ വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. മകളുടെ മകനാണ് കൊലപാതകം നടത്തിയത്. സ്വന്തം വീടിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടാതെ നിരവധി മുറിവുകളും ജനാർദൻ റാവുവിന്റെ ശരീരത്തിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രത്രിയായിരുന്നു സംഭവം. പ്രതിയായ ആർ കീർത്തി തേജയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം […]
Read more

