Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hydregon train

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമത കൂടിയതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി. അത്യാധുനികമായ 1200 കിലോവാട്ട് എൻജിൻ കരുത്തുള്ള, 10 കോച്ചുകളടങ്ങിയ വലിയ ട്രെയിൻ സെറ്റിനാണ് പരീക്ഷണ സർവീസുകൾ ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഹരിയാനയിലെ തിരക്കേറിയ ജിന്ദ് – സോണിപത് റെയിൽവേ പാതയിലാണ് ഈ അത്യാധുനിക ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം നടക്കുക. സർവീസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix