Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: immigration

ജർമനിയുടെ കുടിയേറ്റ നയത്തിൽ ഇന്ത്യയ്ക്ക് മുൻഗണന

ന്യൂഡൽഹി: ജർമനിയുടെ കുടിയേറ്റ നയത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രാജ്യം ഇന്ത്യയാണെന്ന് ജർമൻ ബഹുരാഷ്ട്രകാര്യ കമ്മീഷൻ അംഗം ഫ്ലോറിയൻ ലോഡി പറഞ്ഞു. ജർമനിയിലേക്ക് എത്തുന്നവരിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ മിഷൻ സംഘടിപ്പിച്ച ‘കുടിയേറ്റ ഭരണത്തിൽ ഡിജിറ്റൽ നവീകരണത്തിന്റെ സ്വാധീനം’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ജർമനിയിൽ വലിയ അവസരങ്ങളാണുള്ളതെന്നും ഇതിലൂടെ അവിടത്തെ തൊഴിൽക്ഷാമം പരിഹരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ […]
Read more

വിസ നിയമം കടുപ്പിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്;ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കല്‍

വെല്ലിങ്ടണ്‍:വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്.കുടിയേറ്റം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക,മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരിക. സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.ജോലികളില്‍ ന്യൂസിലന്‍ഡുകാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് ആളുകളുടെ ദൌര്‍ലഭ്യം നേരിടുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix