തോറ്റ ട്രംപിനെ ഇനി പേടിക്കണോ? തീരുവ കുറയുമോ? റഷ്യൻ എണ്ണക്കും അമേരിക്കൻ വിസ സ്വപ്നങ്ങൾക്കും യുദ്ധത്തിനും എന്ത് സംഭവിക്കും? ട്രംപിന്റെ വീഴ്ച്ചയും ഇന്ത്യയും
അമേരിക്കയിൽ കഴിഞ്ഞ ദിവസം നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പതിറ്റാണ്ടുകളായി ജയിക്കാൻ കഴിയാതെയിരുന്ന സ്റ്റേറ്റുകളിൽ പോലും ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അടുത്ത രണ്ട് വർഷം കൂടി ട്രംപ് തന്നെയായിരിക്കും പ്രസിഡന്റ് എങ്കിലും, അദ്ദേഹത്തിന്റെ അധികാരം പരിമിതപ്പെടും. ഇതുവരെ സ്വീകരിച്ചിരുന്നതുപോലെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് ഇനി സാധിക്കില്ല. ഈ രാഷ്ട്രീയ മാറ്റം നിലവിലുള്ള പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. […]
Read more