അധിക സുരക്ഷയുള്ള ഇ–പാസ്‌പോര്‍ട്ട് ഇന്ത്യയിലും; എങ്ങനെ അപേക്ഷിക്കാം?
പാസ്‌പോര്‍ട്ടുകളുടെ ആധുനിക രൂപമായ ഇ–പാസ്‌പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. പുതു തലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇ–പാസ്‌പോര്‍ട്ടുകളിലുണ്ടാവും. എന്താണ് സാധാരണ പാസ്‌പോര്‍ട്ടും ഇ–പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? ഇ–പാസ്‌പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇ–പാസ്‌പോര്‍ട്ട് ലഭിക്കുക? നിലവില്‍ ജമ്മു, ഗോവ, നാഗ്പൂര്‍, ഷിംല, ഭുവനേശ്വര്‍, ഡല്‍ഹി, റാഞ്ചി, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, അമൃത്സര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമീപഭാവിയില്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിന്നും ഇ–പാസ്‌പോര്‍ട്ട് […]
Read more

