Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

പെർത്തിൽ റൺമല തീർത്ത് ബാറ്റർമാർ, ഇന്ത്യ വിജയത്തിലേക്ക്

പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 487 റൺസ് എടുത്ത് ഡിക്ലെയർ ചെയ്തു. 534 എന്ന താരതമ്യേന അസാധ്യമായ വിജയലക്ഷ്യമാണ് ഓസീസിന് മുന്നിൽ ഇന്ത്യ വെച്ചിരിക്കുന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ മൂന്നാം ദിനം കളി നിർത്തുമ്പോൾ 12 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിൽ ആണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ പരാജയം ഒഴിവാക്കുക ഓസീസിന് ശ്രമകരമാണ്. ഒന്നിന് […]
Read more

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഡിസംബറിൽ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണം ഡിസംബറിൽ നടക്കും. ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രയൽ നടക്കുക. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന റെയിൽവേയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. 2030-ഓടെ ഇത് സാധ്യമാകുമെന്നാണ് ഇന്ത്യൻ റെയിൽവേ അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകളാൽ പ്രവർത്തിക്കുന്ന ഇത് ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ […]
Read more

അദാനി ഓഹരികളുടെ തകര്‍ച്ച; എല്‍ഐസിക്ക് നഷ്ടം 12,000 കോടിയോളം

അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. 250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെ ഇടിവ് നേരിട്ടിരുന്നു. ഈ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായതും രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ എല്‍ ഐ സിക്ക് ഇത്രയും നഷ്ടമുണ്ടായതും. നിലവിലെ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, […]
Read more

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ; 2025 ഓടെ ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന

ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന അടുത്ത വര്‍ഷം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം 47.9 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഇന്ത്യയില്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്ന റിലയന്‍സ് ജിയോ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയെയും റീട്ടെയില്‍ കമ്പനിയെയും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ […]
Read more

ബമ്പര്‍ ഹോളിഡേ ഷോപ്പിംഗ് സീസണ് തയ്യാറെടുത്ത് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്

കൊച്ചി: വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ ആന്‍ഡ് സൈബര്‍ മണ്‍ഡേ (ബിഎഫ്സിഎം) വില്‍പ്പനയ്ക് തയ്യാറെടുത്ത് ആമസോണ്‍. ദശലക്ഷക്കണക്കിന് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറാണെന്ന് ആമസോണ്‍. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഷോപ്പിംഗ് നടത്താനാകും. ഡിസംബര്‍ 2 ന് അവസാനിക്കുന്ന വില്‍പ്പന സീസണില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യം, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ […]
Read more

ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മിന്നു മണിയും

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ ടീമില്‍ അവസരം നേടി മലയാളി താരം മിന്നു മണിയും. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ മിന്നു മണിയും ഉണ്ടാകും. . ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു ബാറ്റുകൊണ്ടും തന്റെ ഓഫ് സ്പിന്നുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒന്നാം ഏകദിനവും രണ്ടാം ഏകദിനവും ഡിസംബര്‍ 5 നും 8 നുമായി ബ്രിസ്‌ബേനിൽ […]
Read more

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സായുധ സേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേ ലോഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മിസൈലിന്റെ രൂപകൽപ്പന. ഈ നേട്ടത്തോടെ, ഇത്തരം നിർണായകമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള തെരെഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു. ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമാണ്. ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള […]
Read more

റിലയൻസ്-ഡിസ്‌നി ലയനം പൂർണം: ഹോട്ട്സ്റ്റാറും ജിയോ സിനിമയും ഇനിയൊരൊറ്റ പ്ലാറ്റ്‌ഫോമിൽ

റിലയൻസും ഡിസ്‌നിയയും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസിന്റെ നിലവിലുള്ള വിനോദ പ്ലാറ്റ്‌ഫോമുകൾക്കും ഹോട്ട്‌സ്റ്റാറിനും വേണ്ടി ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ലയനം. സംയുക്ത സംരംഭത്തിലൂടെ JioCinema, Viacom18, Disney+ Hotstar എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് ഒരൊറ്റ പ്ലാറ്റഫോമിന് കീഴിൽ കൊണ്ടുവരും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വാൾട്ട് ഡിസ്നി കമ്പനി എന്നിവയുടെ ലയനമാണ് പൂർത്തിയായത്. ഇതിൽ 16.34 ശതമാനം റിലയൻ സിന്റെയും , 46.82 ശതമാനം വയാകോം […]
Read more

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്‌പേസ് എക്‌സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ […]
Read more

ഇതാവണം ട്വന്റിട്വന്റി, സഞ്ജുവും തിലകും അടിയോടടി… കപ്പടിച്ച് ഇന്ത്യ

ട്വന്റി ട്വന്റി എന്ന് പറഞ്ഞാല്‍ ഇതാവണം. ടോസ് നേടി ബാറ്റിംഗ് എടുക്കുന്നു, തുടക്കം മുതല്‍ ഒടുക്കം വരെ അടി തന്നെ അടി.. 20 ഓവറില്‍ വാരിക്കൂട്ടിയത് 283 റണ്‍സ്, നഷ്ടപ്പെടുത്തിയതോ ഒരു വിക്കറ്റ് മാത്രം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ടീം ഇന്ത്യയുടെ പ്രകടനമാണിത്. എതിരാളികളെ 148 റണ്‍സിന് എറിഞ്ഞിട്ട് 135 റണ്‍സിന്റെ ഉജ്ജ്വല ജയവും പരമ്പരയും സൂര്യകുമാറും സംഘവും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ ഇരുപത്തിരണ്ടുകാരനായ തിലക് വര്‍മ, തുടര്‍ച്ചയായ രണ്ട് പൂജ്യത്തിന് ശേഷം തകര്‍പ്പന്‍ സെഞ്ച്വറിയുമായി […]
Read more
Advertisement
WhiteswanTV Footer