Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിങ്ങവനത്ത് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ചിങ്ങവനത്ത് മദ്യപിച്ച നിലയിൽ കാറോടിച്ചെത്തിയ യുവതി അപകടമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ, യുവതി ഓടിച്ച കാർ ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തിത്താനം സ്വദേശിനിയായ ജോമി ജോസഫാണ് കാർ ഓടിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിന് ജോമി ജോസഫിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix