Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: instagram

ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇന്നത്തെ കാലത്ത് ഇൻസ്റ്റാഗ്രാം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിനം പ്രതി പലതരത്തിലുള്ള ഫീച്ചറുകളുമായാണ് ഇൻസ്റാഗ്രാമിന്റെ വരവ്. ഇപ്പോഴും ഇൻസ്റ്റയുടെ വരവ് വെറുതെയല്ല ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ […]
Read more

പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം; വെര്‍ട്ടിക്കലില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാം

യുവ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുന്നു. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്‌ലോഡുകള്‍ക്കായി ഒരു പുതിയ ആസ്പെക്ട് റേഷ്യോ ആണ് എത്തിയിരിക്കുന്നത്. 3:4 ആസ്പെക്ട് റേഷ്യോ വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് പ്രഖ്യാപിച്ചത്. വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി […]
Read more

മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം; ആവേശത്തോടെ മലയാളികൾ

പാട്ടുപാടിയും നൃത്തം ചെയ്തും മലയാള മനസുകൾ കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ അഥവാ നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ. ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു കിലി പോളിന്റെ ഒരോ സോഷ്യൽ മീഡിയാ പോസ്റ്റുകളും. മലയാള ​ഗാനങ്ങളും, സംഭാഷണ ശകലങ്ങളുമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലാണ് താരം കൂടുതലായും വീഡിയോകൾ ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോക്ക് താഴെ എത്തുന്ന കമ്മന്റുകളിൽ കൂടുതലും ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ […]
Read more

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി ‘ഫ്ലാഷ്‌സ്’

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. “ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ പിന്നിട്ടു. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ് ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ഫ്ലാഷ്‌സ്. രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് നിർമിച്ചത്. […]
Read more

ഇൻസ്റ്റ​ഗ്രാമിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

പാലക്കാട്: ഇന്‍സ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് എതിരെ കേസ്. എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
Read more

‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ച് ഇന്‍സ്റ്റഗ്രാം തലവൻ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരി ഇക്കാര്യം സ്ഥിരീകരിച്ചത്. ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് നൽകണം എന്ന് തോന്നിയാൽ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡ‍ിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ ഉപഭോക്താക്കൾക്ക് ലഭ്യമാകും. എന്നാല്‍ കമന്‍റിന് എത്ര ഡിസ്‌ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. ഇതിനകം ഇന്‍സ്റ്റ ഡിസ്‌ലൈക്ക് ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ്‌ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി […]
Read more

ഇൻസ്റ്റഗ്രാമിൽ റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്ത് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും ഇൻസ്റ്റഗ്രാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Read more

ഇന്‍സ്റ്റഗ്രമില്‍ തരംഗമായി ദീപിക പദുക്കോണ്‍ സാരി ലുക്ക്

ബോളിവുഡ് താരം ദീപിക പദുകോണിന്റെ വസ്ത്രധാരണവും ഫാഷനും എന്നും ഒരു ചര്‍ച്ചാവിഷയമായിരുന്നു.ഇപ്പോഴിതാ ആനന്ദ് അംബാനിയുടെയും രാധികാ മെര്‍ച്ചന്റിന്റെയും സംഗീത് ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ നിറവയറിലുള്ള ചിത്രങ്ങളാണ് ദീപിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെവി എംബ്രോയിഡറി വര്‍ക്കുകളാണ് സാരിയുടെ പ്രത്യേകത.സാരിയുടെ മുന്താണിയില്‍ ചെയ്തിരിക്കുന്ന എംബ്രോയിഡറി വര്‍ക്കുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. സാരിയിലുള്ളതുപോലെ എംബ്രോയിഡറി വര്‍ക്കുകളുള്ള മാച്ചിങ് ബ്ലൗസാണ് ദീപിക തിരഞ്ഞെടുത്തത്.139,500 രൂപയാണ് ദീപിക ധരിച്ച ഈ ബാന്ദ്ര സഞ്ജാലി സാരിയുടെ വില.പ്രശസ്ത […]
Read more

ഇന്‍സ്റ്റ അക്കൗണ്ടിന്റെ റീച്ച് കൂട്ടണോ?!

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് പലരും.ചിലരുടെ ജീവിത മാര്‍ഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം.സ്വന്തം കണ്ടന്റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ആപ്പ് ഉപയോഗിക്കുന്നു.റീച്ച് കൂടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ എന്‍ഗേജ്‌മെന്റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മൊസേരി പറയുന്നത്.തുടക്കസമയത്ത് മാത്രം നോക്കിയാല്‍ പോര.രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്‌മെന്റിന്റെ കാര്യത്തില്‍ നീരിക്ഷണം വേണം.ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് അതിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix