Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: instagram

വിജയിക്ക് ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ റീൽ ബ്ലോക്ക് ചെയ്ത് ഇൻസറ്റഗ്രാം

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിജയിക്കൊപ്പമുള്ള തന്റെ റീൽ തടയാൻ കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം എന്തിന് ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്ന് ചോദിച്ച രാഹുൽ, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ […]
Read more

ഇന്‍സ്റ്റഗ്രാമില്‍ ഇനി മെസേജ് അയക്കുമ്പോള്‍ ശ്രദ്ധിക്കണം; എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഇന്ന് അവസാനിക്കും

ന്യൂയോർക്ക്: ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സുരക്ഷയൊരുക്കുന്ന ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ ഫീച്ചർ മെറ്റ ആഗോളതലത്തിൽ പിൻവലിക്കുന്നു. ഇന്ന് മുതൽ ഈ ഫീച്ചർ ഉണ്ടായിരിക്കുന്നതല്ല. അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും മെസേജുകൾ വായിക്കാൻ കഴിയില്ലെന്ന് ഉറപ്പുനൽകുന്ന ഈ സാങ്കേതിക വിദ്യയാണ് പിൻവലിക്കുന്നത്. ഉപഭോക്താക്കളുടെ മെസേജുകൾ കമ്പനിക്ക് വേണമെങ്കിൽ പരിശോധിക്കാൻ സാധിക്കുന്ന ‘സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ’ രീതിയിലേക്ക് ഇൻസ്റ്റഗ്രാം മാറുകയാണ്. പുതിയ മാറ്റത്തോടെ ഇൻസ്റ്റഗ്രാം വഴി കൈമാറുന്ന ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ പരിശോധിക്കാൻ മെറ്റയ്ക്ക് സാധിക്കും. ജിമെയിൽ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ […]
Read more

അച്ഛൻ വാഴ വെട്ടി ഹിറ്റടിച്ചു; മക്കൾ മണിച്ചേട്ടന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി കളം നിറഞ്ഞു

ബിജുക്കുട്ടൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത് എന്ന് അടിവരയിടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ ‘വാഴ 2’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുമ്പോൾ, ചിത്രത്തിലെ ബിജുക്കുട്ടന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. എന്നാൽ വെള്ളിത്തിരയിലെ ഈ വിജയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ മറ്റൊരു വിരുന്നുകൂടി ആരാധകർക്കായി ഒരുങ്ങിയിരിക്കുന്നു. നടൻ ബിജുക്കുട്ടന്റെ മക്കളായ ലക്ഷ്മിയും പാർവതിയും ചേർന്ന് അവതരിപ്പിച്ച തകർപ്പൻ നാടൻ പാട്ട് […]
Read more

ഡിജിറ്റൽ യുഗത്തിലെ ‘സമയക്കൊല്ലി’ : ഇൻസ്റ്റാഗ്രാം റീൽസുകളും യുവതലമുറയും

​ആധുനിക ലോകത്ത് സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകളും അതിവേഗ ഇന്റർനെറ്റും വിരൽത്തുമ്പിലെ വിനോദോപാധികളായി മാറിയപ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇൻസ്റ്റാഗ്രാം റീൽസുകൾ. 15 മുതൽ 60 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ഈ ലഘു വീഡിയോകൾ ഇന്ന് ആഗോളതലത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഒരു വലിയ തരംഗമായി മാറിയിരിക്കുന്നു. എന്നാൽ, കേവലം ഒരു വിനോദമെന്ന നിലയിൽ ആരംഭിച്ച ഈ പ്രവണത ഇന്ന് […]
Read more

ഇടയ്ക്കിടെ ഇൻസ്റ്റ​ഗ്രാം നോക്കിയില്ലെങ്കിൽ എന്തോ പോലെ; ഇതാണ് നിങ്ങളുടെ രോ​ഗം

ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ഫോൺ തുറന്ന് ഇൻസ്റ്റ​ഗ്രാം ഒന്ന് സ്ക്രോൾ ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ലാത്ത ആളാണോ നിങ്ങൾ? വെറും മുപ്പതു സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഇൻസ്റ്റ​ഗ്രാം റീലുകളിലും യുട്യൂബ് ഷോട്സിലുമാണ് ഇന്ന് പലരുടെയും ജീവിതം ചുറ്റുന്നത്. രാവിലെ ഉണരുന്നത് മുതൽ, വേറെ ആരുടെയെങ്കിലും ഒപ്പമായിരിക്കുമ്പോഴും രാത്രി ഉറക്കം കിട്ടുന്നതുവരെ ഇങ്ങനെയുള്ളവരുണ്ട്. സമയം പോകുന്നതോ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളോ അവർ അറിയാറില്ല. മൈൻഡ്‌ലെസ് സ്ക്രോളിങ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ തുടർച്ചയായി റീലുകൾ കാണുമ്പോൾ നമ്മുടെ തലച്ചോറ് ഉത്തേജിക്കപ്പെടുകയും ഡോപാമൈൻ […]
Read more

10 കോടി ഫോളോവേഴ്സ്; ആദ്യ നേതാവായി മോദി

ന്യൂ ഡൽഹി: സോഷ്യൽ മീഡിയയിൽ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. 2014ൽ ഇൻസ്റ്റാഗ്രാമിൽ ചേർന്ന പ്രധാനമന്ത്രി മോദിക്ക്, നിലവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവർ കൗണ്ട്. ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ പ്രസിഡന്റ് […]
Read more

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വര്‍ക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ കുട്ടിയുമായി നാടുവിട്ടത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു.
Read more

ഒരു കരിയർ, കുടുംബം തിരഞ്ഞെടുക്കുക: തിരിച്ചു വരവിനൊരുങ്ങി നസ്രിയ

സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുകയാണ്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്. ‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. […]
Read more

പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ആപ്പിലേക്ക് മാറിയാൽ വീഡിയോ പ്ലേ ചെയ്യുന്നത് നിൽക്കും. എന്നാൽ പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങൾ വാട്‌സ്ആപ്പിൽ ചാറ്റ് […]
Read more

ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇന്നത്തെ കാലത്ത് ഇൻസ്റ്റാഗ്രാം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിനം പ്രതി പലതരത്തിലുള്ള ഫീച്ചറുകളുമായാണ് ഇൻസ്റാഗ്രാമിന്റെ വരവ്. ഇപ്പോഴും ഇൻസ്റ്റയുടെ വരവ് വെറുതെയല്ല ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്‍സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ […]
Read more
Advertisement
WhiteswanTV Footer