ഹോം ഗ്രൗണ്ട് ചെപ്പോക്കില്‍ ‘ചേട്ടന്’ ഇന്ന് ആദ്യമത്സരം
ചെന്നൈ: രാജസ്ഥാൻ വിട്ട് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത് ആരാധകർക്കിടയിൽ വൻ ആവേശം ഉണർത്തിയിരുന്നു. ജഡേജയെ രാജസ്ഥാന് വിട്ട് കൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നാലും ചേട്ടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജു ഇന്ന് അരങ്ങേറും.ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. പഞ്ചാബ് കിംഗ്‌സിനെതിരെയാണ് […]
Read more

