ക്ഷമ വേണം സമയമെടുക്കും; സഞ്ജുവിനെ പിന്തുണച്ച് ചെന്നൈ പരിശീലകൻ
ബെംഗളൂരു: ഐപിഎല്ലില് ആര്സിബിയോടേറ്റ കനത്ത തോല്വിക്ക് പിന്നാലെ, ഫോം കണ്ടെത്താന് വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന് സ്റ്റീഫന് ഫ്ളെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 251 റണ്സെന്ന കൂറ്റന് ലക്ഷ്യം പിന്തുടര്ന്ന ചെന്നൈക്ക് 43 റണ്സിന്റെ തോല്വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില് ചെന്നൈയുടെ തുടര്ച്ചയായ മൂന്നാം തോല്വി കൂടിയാണിത്. വര്ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില് കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള് സ്വാഭാവികമായും പൊരുത്തപ്പെടാന് സമയമെടുക്കും. സഞ്ജു നിലവില് ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില് […]
Read more