ഉപാധികൾ തള്ളി, ഇറാനെ പൂർണമായും തകർക്കുമെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാനും
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതിഗതികൾ ഗുരുതരമാകുന്നു. ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യുന്നതിനായി സുപ്രധാന ജി.സി.സി-യുഎസ് ഉച്ചകോടി ന്യൂയോർക്കിൽ ചേരാനിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. എന്നാൽ, അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും […]
Read more