ഇന്ത്യ ചൈനയ്ക്ക് മുന്നിൽ കരുതിക്കൂട്ടി കീഴടങ്ങി; മോദിയെ വിമർശിച്ച് ജയറാം രമേശ്
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാരിന്റെ ചൈനീസ് നയങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചൈനയോടുള്ള കേന്ദ്രത്തിന്റെ സമീപനം കരുതിക്കൂട്ടിയുള്ള കീഴടങ്ങലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക താല്‍പര്യങ്ങളെ ബലി കഴിച്ചുകൊണ്ട് സര്‍ക്കാര്‍ ചൈനയ്ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. 2020 ജൂണ്‍ 19-ന് ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നല്‍കിയ വിവാദപരമായ ക്ലീന്‍ ചിറ്റ് പരാമര്‍ശം ജ […]
Read more









