Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: jinto john

സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജിന്റോ ജോൺ

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണം എന്നായിരുന്നു ജിന്റോ ജോൺ കുറിച്ചത്. സ്ത്രീ വിരുദ്ധതയും വര്‍ഗീയ ഉള്ളടക്കവും പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന യൂടൂബര്‍ ആരിഫ് ഹുസൈനെതിരായ വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അയാള്‍ മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് എന്ന പേരില്‍ […]
Read more

പ്രദർശിപ്പിക്കാൻ സ്ത്രീകൾ ജീവനില്ലാത്ത വസ്തുക്കളോ? ഇനിയെന്ന് സൂര്യനുദിക്കും? തുറന്നടിച്ച് PK ശ്രീമതിയും ജിന്റോ ജോണും; കാന്തപുരം മനസിലാക്കേണ്ട സത്യങ്ങൾ….

അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ‘ഇസ്ലാമിക […]
Read more

ആ യുവനേതാവ് ഈ പുസ്‍തകം വായിക്കണം’: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സത്യപ്രതിജ്ഞയിൽ വി ഡി സതീശതന്റെ പേര് വായിച്ചത് “വടശ്ശേരി ദാമോദര മേനോൻ സതീശൻ” എന്ന് വായിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതോടെ അച്ഛന്റെ മുഴുവൻ പേര് ഉൾപ്പെടുത്തുന്നത് ശരിയാണോ എന്ന വിഷയത്തിൽ ചർച്ചകൾ ശക്തമായി. ചിലർ അച്ഛന്റെ മുഴുവൻ പേര് പറയുന്നതിൽ തെറ്റില്ലെന്ന് വാദിക്കുമ്പോൾ, മറ്റുചിലർ ജാതിപ്പേർ ഒഴിവാക്കാമായിരുന്നുവെന്ന് വിമർശിച്ചു. കോൺഗ്രസിലെ യുവ നേതാവ് ജിന്റോ ജോണും […]
Read more

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്; വിമർശവുമായി ജിന്‍റോ ജോൺ

എറണാകുളം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. സത്യപ്രതിജ്ഞക്കിടെ വി ഡി സതീശൻ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് വി ഡി സതീശനെതീരെ പോസ്റ്റിലൂടെ ജിൻ്റോ ജോൺ വിമർശനവുമായി ജിന്റോ രംഗത്ത് വന്നിരിക്കുന്നത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി എന അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജിൻ്റോ ചോദിച്ചിരുന്നത്. […]
Read more

ഉണ്ണികൃഷ്ണന്‍’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഡോ. ജിന്റോ ജോണ്‍

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഉണ്ണികൃഷ്ണന്‍ പരാമര്‍ശ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാന്‍ സാധിച്ചത് എന്നും ജിന്റോ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ പ്രതികരണം. ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ല. എന്നാല്‍ തെറ്റായിപ്പോയെന്ന് തനിക്ക് […]
Read more

ജിമ്മില്‍ കയറി മോഷ്ടിച്ചെന്ന പരാതി; ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരെ പരാതി

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മില്‍ കയറിയാണ് മോഷണം നടത്തിയത്. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നുമുള്ള പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. പുലര്‍ച്ചെ 1.50ന് വെണ്ണലയിലുള്ള സ്ഥാപനത്തില്‍ ജിന്റോ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം. റിയാലിറ്റി ഷോ താരമായ ജിന്റോയ്‌ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ആലപ്പുഴയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix