Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: k krishankutty

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല, ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നുണ്ട്: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിൽ വന്ന വ്യതിയാനമാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ ചിലപ്പോൾ ട്രിപ്പ് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കേരളത്തിലാണെന്നും ഇത് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് 250 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. മഴ ലഭിച്ചാൽ പ്രതിസന്ധി കുറയുമെന്നും […]
Read more

വൈദ്യുതി നിയന്ത്രണമാണ്, ലോഡ് ഷെഡിങ്ങ് അല്ല: കെ കൃഷ്ണന്‍കുട്ടി

എറണാകുളം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തിന് നിയന്ത്രിക്കാതെ വേറെ വഴിയില്ല.മഴപെയ്താല്‍ ഉടന്‍ നിയന്ത്രണം അവസാനിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂര്‍ വൈദ്യുതി […]
Read more

ഓഡിയോ തന്റേതല്ല, നിയമനടപടി സ്വീകരിക്കും; പ്രതികരിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അന്ന് വിഷയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix