രുചികരമായ കടുംപായസം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ
അമ്പലങ്ങളിലെ രുചിയിൽ കടുംപായസം (നെയ് പായസം) വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. പച്ചരി, ശർക്കര, നെയ്യ് എന്നിവയാണ് പ്രധാന ചേരുവകൾ. ശർക്കരപ്പാനിയിൽ പച്ചരി നന്നായി വെന്ത്, നെയ്യ് ചേർത്ത് ഇളക്കി കുറുക്കിയെടുക്കുന്ന, അധികം വെള്ളമില്ലാത്ത പാകത്തിലുള്ള പായസമാണിത്. ചേരുവകൾ 250 ഗ്രാം ബ്രൗൺ റൈസ് ഉനക്കലരി 50 ഗ്രാം നെയ്യ് മധുരം ഇഷ്ടാനുസരണം 1/2 കിലോ ശർക്കര ( ശർക്കര) ഉണക്ക തേങ്ങയുടെ നാലിലൊന്ന് ചിരകിയത് പഴുത്ത വാഴപ്പഴം 5 എണ്ണം നുറുക്കിയത് 3 എണ്ണം ഏലക്ക ചതച്ചത്, […]
Read more