മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : സര്‍വേഫലങ്ങളെല്ലാം ബിജെപിക്കൊപ്പം
എന്‍ഡിഎയും ഇന്‍ഡ്യാമുന്നണിയും ഏറ്റുമുട്ടുന്ന മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നിശബ്ദപ്രചാരണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിശബ്ദതയാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല, ആര് വാഴും ആര് വീഴും എന്ന കാത്തിരിപ്പിലാണ് രാട്രീയപാര്‍ട്ടികളും ജനങ്ങളും. ഇരുസംസ്ഥാനങ്ങളും അഭിമാനപോരാട്ടം കാഴ്ച്ചവെയ്ക്കാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. രണ്ട്‌സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ വിധി പ്രവചിക്കുക എന്നത് അതിദുഷ്‌കരമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച എന്‍ സി പി ശരത്പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നിലമേച്ചപ്പെടുത്തിയാല്‍ അത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് […]
Read more

