ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം പാക് അധീന കശ്മീരിലൂടെ, റദ്ദാക്കി ഐ.സി.സി
ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി, പാക് അധീന കശ്മീരിലൂടെ ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കി. പാക് അധീന കശ്‌മീരിലെ തർക്ക ഭൂമിയുടെ ഭാഗമായ നഗരങ്ങൾ ആയതുകൊണ്ടാണ് അതിലൂടെയുള്ള പര്യടനം റദ്ദാക്കിയത്. ട്രോഫിയുമായുള്ള പര്യടനത്തിൽ തർക്ക ഭൂമിയായ സ്‌കര്‍ദൂ, മരീ, മുസഫറാബാദ് എന്നീ പ്രദേശങ്ങളെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഉൾപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്നും ഇന്ത്യ […]
Read more

