പെര്‍ത്തില്‍ വിക്കറ്റ് പെയ്ത്ത്, ഓസ്‌ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച
പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങുവാണ് ബൗളര്‍മാര്‍. ആദ്യദിനം മൊത്തം പതിനേഴ് വിക്കറ്റുകള്‍ വീണു. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 67 എന്ന ദയനീയ അവസ്ഥയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനിയും 84 റണ്‍സ് കൂടി വേണം. വെറും 17 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ജസ്പ്രീത് ബൂംറയാണ് ആതിഥേയരെ […]
Read more

