കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു
രാമപുരം കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യു പി സ്കൂളിലായിരുന്നു പരിപാടികള്‍ നടന്നത്. വാർഷികത്തിനൊപ്പം നടന്ന കുടുംബ സംഗമത്തിലും മാണി സി കാപ്പൻ എംഎൽഎ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
Read more

