എഡിഎമ്മിന്റെ മരണം ; കണ്ണൂർ സിപിഎമ്മിൽ ഭിന്നത രൂക്ഷം
പി.പി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പാർട്ടി സമ്മേളനം നടക്കുന്ന സമയത്ത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലേയ്ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തള്ളിവിട്ടതെന്നും, വിവാദം സംസ്ഥാനത്തു തന്നെ പാർട്ടിയെ വലിയ പ്രതിരോധത്തിലേക്കു എത്തിച്ചിരിക്കുന്നു എന്നുമാണ് സംസ്ഥാന നേതാക്കളും വിലയിരുത്തുന്നത്. പി.പി ദിവ്യയെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെയും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പി.പി ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും പാർട്ടി നടപടി വൈകുന്നതും ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. […]
Read more

