മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരെ പരാതി നൽകി നടൻ സിദ്ദീഖ്
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന നടിയുടെ പരാതിയില്‍ ബലാത്സംഗ ആരോപണം നേരിടുന്ന നടന്‍ സിദ്ദിഖ് മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരായി പരാതി നല്‍കി. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു എന്നാണ് സിദ്ദീഖിന്‍റെ പരാതി. തന്‍റെ നീക്കങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായും സിദ്ദീഖ് പരാതിയിൽ പറയുന്നു. പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം […]
Read more

