വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 85% പൂര്‍ത്തിയായി;വി എന്‍ വാസവന്‍
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായതായി അറിയിച്ച് വിഎന്‍ വാസവന്‍.നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മറുപടി നല്‍കിയത്.ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്നും ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെര്‍ത്ത് 92%, യാര്‍ഡ് 74% പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചര്‍ച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്‌കോ മുന്നോട്ട് വച്ച […]
Read more

