27 മുതല്‍ 29 വരെ ജലവിതരണം മുടങ്ങും;മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം:അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനില്‍ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോര്‍ച്ച രൂപപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ 27/04/2024 രാവിലെ 6 മണി മുതല്‍ 29/04/2024 രാവിലെ 6 മണി വരെ ജലവിതരണം മുടങ്ങും. മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്,പള്ളിത്തുറ, മേനംകുളം, […]
Read more

