ആലുവയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു
കൊച്ചി: ആലുവ എറണാകുളം റോഡിലെ റെയിൽവേ ലൈനിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു. ഷൊർണ്ണൂർ – എറണാകുളം മെമു ഇടിച്ചാണ് 25 വയസുള്ള യുവാവ് മരിച്ചത്. ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ആശുപത്രി ചീട്ടിൽ അജിസാറുൽ ആലം എന്ന പേര് കാണുന്നുണ്ട്. ആലുവ പൊലീസ് കേസെടുത്തു.
Read more