മലയാള സിനിമ വീണ്ടും ലഹരി വിവാദത്തില്‍ ?
രാജേഷ് തില്ലങ്കേരി മലയാള സിനിമ കുറച്ചുകാലമായി വിവാദങ്ങളുടെ പിടിയിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ ഭരണ സമിതിപോലും പിരിച്ചുവിടേണ്ടിവന്നു. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം, അറസ്റ്റിന്റെ വക്കുവരെ എത്തുകയും നടന്‍ ഒളിവില്‍ പോവുകയും ചെയ്തു. എം എല്‍ എ കൂടിയായ നടന്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, തുടങ്ങി നിരവധി നടന്മാര്‍ കേസില്‍ […]
Read more

