Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക അവബോധം വളര്‍ത്താന്‍ ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ സെഹേര്‍ പ്രോഗ്രാം

കൊച്ചി:വനിതാ സംരംഭകര്‍ക്കിടയിലെ സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാനായി ട്രാന്‍സ്യൂണിയന്‍ സിബിലും വിമന്‍ എന്‍റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോമും സഹകരിച്ച് സെഹേര്‍ പദ്ധതിക്കു തുടക്കം കുറിച്ചു. കൂടുതല്‍ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സാമ്പത്തിക സേവനങ്ങളും വായ്പകളും പ്രയോജനപ്പെടുത്താന്‍ സംരംഭകരെ പ്രാപ്തരാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. വനിതാ സംരംഭകര്‍ക്കു പിന്തുണ നല്‍കാനായി നീതി ആയോഗിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൊതു-സ്വകാര്യ സഹകരണത്തോടെയുള്ള ഉദ്യമമാണ് വിമണ്‍ എന്‍റര്‍പ്രൊണര്‍ഷിപ്പ് പ്രോഗ്രാം. സെഹേര്‍ പദ്ധതിയുടെ ഉദ്ഘാടനം വിമന്‍ എന്‍റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോം മിഷന്‍ ഡയറക്ടറും നിതി ആയോഗ് പ്രിന്‍സിപ്പല്‍ സാമ്പത്തിക […]
Read more

കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.6 മടങ്ങ് വര്‍ധനവ്

കൊച്ചി:കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 3.6 മടങ്ങ് വര്‍ധനവുണ്ടായതായി ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നു. വനിതാ നിക്ഷേപകരുടെ എണ്ണത്തിലും 3.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. 2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്. ഈ കാലയളവില്‍ കേരളത്തിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.7 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. […]
Read more

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം അനുഭവത്തിനായി […]
Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സഫീറോ ഫോറെക്സ് കാര്‍ഡ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി:വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്സ് കാര്‍ഡായ സഫീറോ ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിരവധി സൗകര്യങ്ങളാണ് വിസ നല്‍കുന്ന ഈ കാര്‍ഡ് വഴി ലഭിക്കുന്നത്. കറന്‍സികള്‍ക്കിടയിലെ മാര്‍ക്കപ്പ് ചാര്‍ജ് ഇല്ലാതെ 15 കറന്‍സികളില്‍ ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയും. 15,000 രൂപയുടെ പ്രവേശന ആനുകൂല്യം അടക്കമുള്ള മറ്റ് നേട്ടങ്ങളും ഉണ്ടാകും. മൊബൈല്‍ പേ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തല്‍ക്ഷണം റീലോഡ് ചെയ്യാം. മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും […]
Read more

ഐഐഎം സമ്പല്‍പൂരില്‍ പത്താമത്‌ എംബിഎ പ്രോഗ്രാം ആരംഭിച്ചു

കൊച്ചി:ഐഐഎം സമ്പല്‍പൂരില്‍ 2024-26 വര്‍ഷത്തേക്കുള്ള പത്താമത്‌ എംബിഎ ബാച്ച്‌ ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ്‌ ബാച്ചിലുള്ളത്‌. ബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ പ്രസിഡന്റ്‌ സുബ്രത്‌ ത്രിപാതി മുഖ്യാതിഥിയായി. ഹാവല്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ സാംഗ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐഐഎം സമ്പല്‍പൂര്‍ ഡയറക്‌ടര്‍ പ്രൊഫ. മഹാദേവ്‌ ജയ്‌സ്വാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024-26 എംബിഎ ബാച്ചില്‍ ആകെയുള്ള 320 പേരില്‍ 76 […]
Read more

ചെറുകിട സംരംഭങ്ങള്‍ക്ക്‌ ഡിജിറ്റല്‍ വായ്‌പ നല്‍കാന്‍ എസ്‌ബിഐ

കൊച്ചി:ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്‌എംഇ) വെബ്‌ അധിഷ്‌ഠിത ഡിജിറ്റല്‍ ബിസിനസ്‌ വായ്‌പയായ എംഎസ്‌എംഇ സഹജ്‌ അവതരിപ്പിച്ച്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ മാത്രമെടുത്ത്‌ ഇന്‍വോയ്‌സ്‌ ഫിനാന്‍സിംഗ്‌ ലഭ്യമാക്കുന്നതാണ്‌ ഇതിന്‍റെ രീതി. വായ്‌പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്‌പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ്‌ നടത്തുക. വായ്‌പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്‌ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്‌പയായി ലഭിക്കും. ജിഎസ്‌ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക്‌ […]
Read more

ഹോണ്ട ഇന്ത്യ 2024 ജൂണ്‍ മാസം 5,18,799 യൂണിറ്റുകള്‍ വിറ്റു

കൊച്ചി:വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.60 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.ആകെ വില്‍പനയില്‍ 4,82,597 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.36,202 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ മാസം കമ്പനി മേഘാലയയില്‍ അതിന്റെ ആദ്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റ് തുറന്നിരുന്നു.മലപ്പുറം […]
Read more

എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒ ജൂലൈ 3 മുതല്‍

കൊച്ചി:എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 11,428,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 960 രൂപ മുതല്‍ 1008 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 14ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

കോതമംഗലത്ത് മരം കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി:എറണാകുളം കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read more

കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ:കാന്റീന്‍ അടച്ചുപൂട്ടി

കൊച്ചി:മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ.കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.ഭക്ഷ്യവിഷബാധയേറ്റവര്‍ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ ചികിത്സ തേടി.
Read more
Advertisement
WhiteswanTV Footer