Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

ഉപദ്രവിക്കരുത്,രാജി വെച്ചത് അപമാനം കാരണം;സജി മഞ്ഞ കടമ്പില്‍

കോട്ടയം:കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അപമാനം കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍.തന്നെ ഉപദ്രവിക്കരുതെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പില്‍ രാജിവെച്ചിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി.പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി.ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും […]
Read more

ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം:തലയോലപ്പറമ്പിനടുത്ത് വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു.വെള്ളൂര്‍ സ്വദേശികളായ വൈഷണവ്(21),ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.വടയാര്‍ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്നവഴിയായിരുന്നു അപകടം. നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളില്‍ വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിന്‍ ഇടിച്ചിട്ടത്.വഴി റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിന്‍ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി.ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിന്‍ ഇടിച്ചാണ് […]
Read more

ഇ.ജെ ആഗസ്തി കോട്ടയം യുഡിഎഫ് ചെയര്‍മാന്‍

കോട്ടയം:ജില്ലാ യുഡിഎഫ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു.സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യുഡിഎഫി നേത്യയോഗം ചേര്‍ന്നത്.തുടര്‍ന്നാണു ജില്ലാ നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്.25 വര്‍ഷം കേരള കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റായിരുന്നു അഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടോപ്പം ചേരുകയായിരുന്നു.ആഗസ്തി നേരത്തെയും യൂഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix