കുട്ടികളെ പഠിപ്പിക്കേണ്ടത് സഹാനുഭൂതി: പൃഥ്വിരാജ്
കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. “വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് “ എന്നാണ് പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ജനുവരി 15-നാണ് മിഹിർ എന്ന 15 കാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് […]
Read more

