മെസിയും സംഘവും കേരളത്തിലേക്ക്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: ഫുട്‌ബോളിലെ ജീവിക്കുന്ന ഇതിഹാസം ലയണല്‍ മെസിയെ സ്വന്തം നാട്ടില്‍ നേരിട്ട് കാണാന്‍ കേരള ജനതയ്ക്ക് സുവര്‍ണാവസരം ഒരുങ്ങുന്നു. ലോകചാമ്പ്യന്‍മാരായ മിശിഹയും സംഘവും അടുത്ത വര്‍ഷം കേരളത്തിലെത്തും. കായികമന്ത്രി വി അബ്ദു റഹിമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് മത്സരമാണ് അര്‍ജന്റീന ദേശീയ ടീമിന് കേരളത്തില്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം എടുക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാകും മത്സരങ്ങള്‍ നടക്കുക. എതിരാളികളെ […]
Read more

