ജൂലൈ 26ന് ‘പഞ്ചായത്ത് ജെട്ടി’ പ്രദർശനത്തിനെത്തുന്നു
സാമൂഹിക വിമർശനങ്ങൾ നർമത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ടെലിവിഷൻ പരമ്പരയാണ് ‘മറിമായം’. ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ജൂലൈ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറിമായത്തിലെ മുഴുവൻ അഭിനേതാക്കൾക്കൊപ്പം തെരഞ്ഞെടുത്ത ഏതാനുംപുതുമുഖങ്ങും അഭിനയിക്കുന്നുണ്ട്. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , […]
Read more

