ഈ പാപക്കറയെങ്ങിനെ കഴുകിക്കളയും സഖാക്കളേ…?
രാജേഷ് തില്ലങ്കേരി ഇത് തീരാ കളങ്കമാണ് സഖാക്കളേ… സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ ഇഡി കണ്ടെത്തിയ വിവരങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. നമ്മുടെ പൊലീസിനെയും പാര്‍ട്ടി കോടതിയേയും വച്ച് അന്വേഷിച്ചാല്‍ ഈ കൊടും കൊള്ളയുടെ അന്തരാളത്തിലേക്ക് ആര്‍ക്കും കയറാനാവില്ലെന്ന് വിശ്വസിച്ചിരുന്ന സി പി എമ്മിന് തെറ്റിയത് ഇ ഡിയുടെ വരവായിരുന്നല്ലോ. […]
Read more

