തദ്ദേശ തിരഞ്ഞെടുപ്പ്; തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേർന്നു
മലപ്പുറം: തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേരുകയുണ്ടായി. തിരൂർ, വാക്കാട്, പടിഞ്ഞാറെക്കര, കൂട്ടായി തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേരുകയുണ്ടായി. മംഗലം പഞ്ചായത്ത് തല സർവ്വകക്ഷി യോഗം കൂട്ടായിലുള്ള ഹയാത്ത് മദ്രസയിൽ വെച്ച് ചേരുകയുണ്ടായി. മംഗലം പഞ്ചായത്തിലെ വാടിക്കൽ, പള്ളി വളപ്പ്, തെക്കേ കൂട്ടായി, കൂട്ടായി ടൗൺ, അരയൻ കടപ്പുറം, പാരീസ്, […]
Read more